പീഡനക്കേസിലെ പ്രതിയായ നേതാവിന് ടിക്കറ്റ് കൊടുക്കുന്നത് എതിർത്തു : ദേശീയ നേതാവിന്റെ മുന്നിലിട്ട് കോൺഗ്രസ് പ്രവർത്തകയെ സ്വന്തം പാർട്ടിക്കാർ പൊതിരെ തല്ലി, വീഡിയോ വൈറലാകുന്നു
ദേവരിയ : പീഡനക്കേസിൽ വിചാരണ നേരിടുന്ന നേതാവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് കൊടുക്കുന്നത് എതിർത്ത കോൺഗ്രസ് സ്വന്തം പാർട്ടിക്കാർ പൊതിരെ തല്ലി. ഉത്തർപ്രദേശിലെ ദേവരിയയിലാണ് സംഭവം നടന്നത്. ...