രജിസ്ട്രാർ അല്ല, മുഖ്യമന്ത്രിയല്ല, ഇനി എവൻ വന്ന് പറഞ്ഞാലും ബാങ്കിൽ പൈസ ഇല്ല, തരാൻ കഴിയില്ല;ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിക്കാൻ ചെന്നയാൾക്ക് കിട്ടിയ മറുപടി ; കണ്ടല സഹകരണബാങ്കിൽ വൻ ക്രമക്കേട്
തിരുവനന്തപുരം: നൂറുകോടിയിലേറെ രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കണ്ടല സർവ്വീസ് സഹകരണ ബാങ്ക് നിക്ഷേപകർക്ക് സ്ഥിരനിക്ഷേപ തുക തിരികെ നൽകുന്നില്ലെന്ന് പരാതി. നിക്ഷേപ തുക പൂർണമായും നൽകണമെന്ന ...