പത്തനാപുരത്ത് ഫിനാന്‍സ് സ്ഥാപനത്തിൽ തട്ടിപ്പ്; നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടം
പത്തനാപുരം: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തറയില്‍ ഫിനാന്‍സ് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി പരാതി. കൊല്ലം, പത്തനംതിട്ട ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍ പ്രകാരം ...