ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാർ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
ഇടുക്കി: ചെറുതോണിയിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ സലാമിനെയാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ചെറുതോണി പാറേമാവിൽ വാടകയ്ക്കായിരുന്നു താമസം. ഇന്നലെ രാത്രിയിൽ ...