കൊലപാതക കേസിൽ വിവാദ ആത്മീയ നേതാവ് ഗുർമീത് റാം റഹീമിനെയും മറ്റ് നാല് പേരെയും വെറുതെ വിട്ട് ഹൈക്കോടതി.
ചണ്ഡീഗഡ്: മാനേജർ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ വിവാദ ആത്മീയ നേതാവും ദേരാ സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹീമിനെയും മറ്റ് നാല് പേരെയും കുറ്റവിമുക്തരാക്കി ...