ഗുര്‍മീതിന്റെ ആശ്രമത്തിനുള്ളില്‍ സ്‌ഫോടക വസ്തുനിര്‍മാണശാല കണ്ടെത്തി
സിര്‍സ: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് റെയ്ഡ് തുടരുന്നു. ശനിയാഴ്ച രാവിലെ നടന്ന പരിശോധനയില്‍ ആശ്രമത്തിനുള്ളില്‍ അനധികൃത സ്‌ഫോടക വസ്തുനിര്‍മാണശാല ...