ഇന്ത്യൻ സൈന്യം ആർ എസ് എസിന്റെ ചട്ടുകമെന്ന് പ്രചാരണം; ക്യാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
ഡൽഹി: ഇന്ത്യൻ സൈന്യത്തിനും ആർ എസ് എസിനുമെതിരെ അപകീർത്തികരമായ വർഗ്ഗീയ പ്രചാരണം നടത്തിയതിന് ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റ് സാജിദ് ബിൻ സയീദിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ആർ ...