ദേശാഭിമാനിയെ വെറുതെ വിടില്ല, സിപിഎമ്മിന്റെ കുപ്രചരണം പാളി; മറിയക്കുട്ടിക്ക് ഒരു തുണ്ട് ഭൂമിയില്ലെന്ന് സാക്ഷ്യപത്രം; നിയമനടപടി സ്വീകരിക്കുമെന്ന് വയോധിക
ഇടുക്കി; അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ പിച്ചതെണ്ടി പ്രതിഷേധിച്ച വയോധികയ്‌ക്കെതിരെ സിപിഎം നടത്തിയ പ്രചാരണം വ്യാജമെന്ന് തെളിഞ്ഞു. അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം ...