രാഷ്ട്ര പുനർനിർമാണമാണ് അധ്യാപനത്തിന്റെ പരമമായ ലക്ഷ്യം – ദേശീയ അധ്യാപക പരിഷത്ത്
പത്തനംതിട്ട : അധ്യാപനത്തെ രാഷ്ട്രത്തിൻറെ പുനർനിർമ്മാണപ്രക്രിയയ്ക്ക് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുക എന്നുള്ളതാണ് അധ്യാപകരുടെ ദൗത്യം എന്ന് ദേശീയ അധ്യാപക പരിഷത്ത് . എൻ.ടി.യു സ്ഥാപക ദിനാഘോഷവും മെമ്പർഷിപ്പ് വിതരണവും ...