ട്രംപ് സ്വയം നശിപ്പിക്കുന്നു; ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ യുഎസിലെ ഉന്നത സാമ്പത്തിക വിദഗ്ദ്ധൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും ജോൺ ഹോപ്കിൻസ് സർവകലാശാല പ്രൊഫസറുമായ സ്റ്റീവ് ഹാങ്കെ. ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കെതിരെ ഒരു വ്യാപാര യുദ്ധം ആരംഭിച്ചുകൊണ്ട് ...








