നഗരം മുഴുവൻ മാലിന്യക്കൂമ്പാരമായി മാറി ; കെജ്രിവാളിന്റെ വീടിന് മുന്നിൽ മാലിന്യം തള്ളി എഎപി എംപി സ്വാതി മലിവാൾ; കസ്റ്റഡിയിലെടുത്ത് പോലീസ്
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നിൽ മാലിന്യം തള്ളി എഎപി എംപി സ്വാതി മലിവാൾ. ഡൽഹിയിൽ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ...