ഒരൽപ്പം ഡെറ്റോൾ മതി; പല്ലികളും പാറ്റകളും വീട് വിട്ടോടും
പല്ലികളും പാറ്റകളും ചെറു പ്രാണികളുമെല്ലാം നമ്മുടെ വീടുകളിലെ സ്ഥിരം ശല്യക്കാർ ആണ്. അതുകൊണ്ട് തന്നെ ഇവയെ തുരത്തിയോടിക്കേണ്ടത് അത്യാവശ്യമാണ്. കാഴ്ചയ്ക്ക് ചെറുതാണെങ്കിലും ഇത്തരം ജീവികൾ ചിലപ്പോൾ നമ്മുടെ ...