“ഞാനിവിടുന്ന് വിലപ്പെട്ട ഒരു സാധനം മോഷ്ടിച്ചിട്ടുണ്ട്“;മോഷണമുതലിൽ നിന്നും ഒരു സൂപ്പർ ഹിറ്റ് പിറന്നതിങ്ങനെ
ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ അവസാനം.അക്കാലത്ത് കോഴിക്കോട് ബീച്ചിലെ പതിവു സന്ദർശകനായിരുന്നു ഗിരീഷ് എന്ന ആ ചെറുപ്പക്കാരൻ.ആ ചെറുപ്പക്കാരന് അന്ന് കടലിലെ തിരയെണ്ണാൻ കൂട്ടിനുണ്ടായിരുന്നത് രഞ്ജിത് എന്ന സുഹൃത്തായിരുന്നു.മനോഹരമായി കവിതകൾ ...