ദൈവദൂതനിലെ ആ ബ്രില്ലിയൻസ് ശ്രദ്ധിച്ചിട്ടുണ്ടോ, മോഹൻലാലിന് മാത്രം സാധിക്കുന്ന സ്പെഷ്യൽ മാജിക്കാണ് അത്: സിബി മലയിൽ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച 'മ്യൂസിക്കൽ ഹൊറർ മിസ്റ്ററി' ചിത്രങ്ങളിലൊന്നാണ് 'ദേവദൂതൻ' (2000). സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത സമയത്ത് വലിയ ...








