പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 10 ലക്ഷം സംഭാവന ചെയ്ത് വൃദ്ധ : ദേവകി ഭണ്ഡാരി കോവിഡ് വിരുദ്ധ പോരാട്ടത്തിന് നൽകിയത് ആയുഷ്കാല സമ്പാദ്യം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് പത്തു ലക്ഷം രൂപ സംഭാവന ചെയ്ത വൃദ്ധ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ദേവകി ഭണ്ഡാരി എന്ന 60 ...








