തൃശ്ശൂർ – കുന്നംകുളം റോഡിൽ ഹൈക്കോടതി ജസ്റ്റിസിന്റെ കാർ കുഴിയിൽ വീണു; ടയർപൊട്ടി
എറണാകുളം: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ റോഡിലെ കുഴിയിൽ വീണു. തൃശ്ശൂർ - കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് അദ്ദേഹം പരിക്കേൽക്കാതെ ...