തിരച്ചിലുകൾ വ്യർത്ഥം, ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി : ആറു വയസ്സുകാരിയുടെ മരണം പുഴയിൽ വീണ്
കൊല്ലം ഇളവൂരിൽ കാണാതായ ആറു വയസ്സുകാരി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.വീടിന് സമീപത്തെ ഇത്തിക്കര പുഴയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടുകാരും മുങ്ങൽ വിദഗ്ധരും ചേർന്ന് പുറത്തെടുത്തു.ജലത്തിനടിയിൽ ...