‘ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അവരോടൊപ്പം ഉണ്ട്’; പഹൽഗാമ് ആക്രമണത്തിൽ അനുശോചിച്ച് ജെഡി വാൻസും സെക്കൻഡ് ഉഷ വാൻസും
ന്യൂഡൽഹി : പഹൽഗാമ് ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും രണ്ടാം വനിത വനിത ഉഷ വാൻസും . ഇന്ത്യയുടെയും അവിടുത്തെ ജനങ്ങളുടെയും സൌന്ദര്യത്തിൽ ...