ഒരേതാളം,ഒരേഭാവം…ശ്രുതിമധുരം; വൈറലായി സ്കൂൾ വിദ്യാർത്ഥികളുടെ മഹിഷാസുര മർദ്ദിനി സ്‌തോത്രം…
ജയ്പൂർ; സ്‌കൂൾ വിദ്യാർത്ഥിനികൾ ഒരുമിച്ച് മഹിഷാസുര മർദ്ദിനി സ്‌തോത്രം ആലപിക്കുന്ന വീഡിയോ വൈറലാവുന്നു.രാജസ്ഥാനിലെ പ്രിൻസ് ലോട്ടസ് വാലി സ്‌കൂൾ വിദ്യാർത്ഥികളാണ് ദേവീസ്‌തോത്രം ആലപിച്ച് ചർച്ചാവിഷയമാകുന്ന്. ആൺകുട്ടികളും പെൺകുട്ടികളും ...