അഴുകിയ ശവത്തിന്റെ നാറ്റം; ഭയപ്പെടുത്തുന്ന രൂപം; ലണ്ടനിൽ പ്രേത വിരലുകൾ കണ്ടെത്തി
ലണ്ടൻ: അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കൂൺ ' ഡെവിൾസ് ഫിംഗേഴ്‌സ്' ലണ്ടനിലെ കാടുകളിൽ കണ്ടെത്തി. ന്യൂ ഫോറസ്റ്റ് മേഖലയിലാണ് കൂണുകൾ പ്രത്യക്ഷപ്പെട്ടത്. പ്രേതത്തിന്റെ വിരലുകൾ പോലെ ...