ദേവനന്ദയുടെ മൃതദേഹത്തിൽ ചതവുകളും മുറിവുകളോ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് : പോസ്റ്റുമോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
കൊല്ലത്ത് പുഴയിൽ വീണ് മരിച്ച ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ പ്രഥമദൃഷ്ട്യാ ചതവുകളും മുറിവുകളും ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാണാതായ ഏഴു ...