ഹത്രാസ് ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സൂചന നൽകി പോലീസ്; മുഖ്യപ്രതി റിമാൻഡിൽ
ന്യൂഡൽഹി: 123 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസ് ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടാകാം എന്ന സൂചന നൽകി ഉത്തർ പ്രദേശ് പോലീസ്. ദുരന്തത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ എന്ന് ...