‘കൊറോണ രോഗികള്‍ക്ക് ‘ഡെക്സമെത്തസോണ്‍’ നല്‍കാം’; അനുമതി നൽകി കേന്ദ്രസർക്കാർ
ഡല്‍ഹി: കൊറോണ രോഗികളുടെ ചികിത്സയ്ക്ക് ഡെക്സമെത്തസോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. മിഥൈല്‍ പ്രെഡ്നിസൊളോണ്‍ എന്ന മരുന്നിനു പകരമാണ് വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നായ ഡെക്സമെത്തസോണ്‍ നല്‍കുന്നത്. ...