പോർമുഖത്ത് നഷ്ടങ്ങൾ സ്വാഭാവികം;ലക്ഷ്യം നേടിയോ എന്നതാണ് പ്രധാനം; കറാച്ചിയിലടക്കം സൈനിക നീക്കത്തിന് തയ്യാറായി നിന്നു; ഇന്ത്യ
പാകിസ്താൻ പോർവിമാനങ്ങൾ അതിർത്തി കടക്കും മുൻപ് വീഴ്ത്തിയെന്ന് പ്രതിരോധസേന. ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും ഓപ്പറേഷന് ശേഷം സുരക്ഷിതരായി തിരിച്ചെത്തിയെന്ന് സൈന്യം വ്യക്തമാക്കി. നീതി നടപ്പിലാക്കി, ഇന്ത്യൻ ജനതയെ ...