പി വിജയനെതിരായ വ്യാജമൊഴി ; എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്ത് ഡിജിപി
തിരുവനന്തപുരം : എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്ത് ഡിജിപി. ഇന്‍റലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയ സംഭവത്തിലാണ് കേസെടുക്കുന്നത്. ഡിജിപിയുടെ ശുപാര്‍ശയിൽ ...








