കത്തിയെരിഞ്ഞ് ധാക്ക വിമാനത്താവളം ; ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; എല്ലാ വിമാനങ്ങളും റദ്ദാക്കി
ധാക്ക : ബംഗ്ലാദേശിനെ നടുക്കി ധാക്ക വിമാനത്താവളത്തിൽ വൻ തീപിടുത്തം. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് വലിയതോതിലുള്ള തീപിടുത്തം ഉണ്ടായത്. വ്യോമസേനയും അഗ്നിശമനസേനകളും ചേർന്ന് ...