വടകരക്കാരുടെ മിന്നല്‍ മുരളി; ബംഗാള്‍ സ്വദേശിയുടെ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം
കോഴിക്കോട്: വടകരക്കാരുടെ രക്ഷകനായി തീര്‍ന്നിരിക്കുകയാണ് ബംഗാളുകാരനായ ധനഞ്ജയ് റോയി. ദേശീയപാതയോരത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ സമയോചിതവും അവസരോചിതവുമായ ഇടപെടലാണ് വലിയൊരു അപകടത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത്. ...