ഝാർഖണ്ഡിൽ ഖനി ഇടിഞ്ഞുവീണ് അപകടം; മൂന്ന് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ധൻബാദ്: ഝാർഖണ്ഡിൽ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് ...