ഝാർഖണ്ഡിൽ പച്ചക്കറി മാർക്കറ്റിൽ സ്‌ഫോടനം; നാല് പേർക്ക് പരിക്ക്
റായ്പൂർ: ഝാർഖണ്ഡിൽ ബോംബ് സ്‌ഫോടനം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ധൻബാദിലെ പച്ചക്കറി മാർക്കറ്റിൽ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുചക്ര വാഹനത്തിൽ ...