രാമസേതു മിത്തല്ല സത്യം ; നാസയുടെ സഹായത്തോടെ ഉപഗ്രഹ ഭൂപടം തീർത്ത് ഐ എസ് ആർ ഓ
തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള രാമസേതുവിന്റെ ഭൂപടം തീർത്ത് ഐ.എസ്.ആർ.ഒ. കടലിൽ നിന്നുള്ള മാപ്പിംഗ് ഏറെക്കുറെ അസാധ്യമായതിനാൽ നാസയുടെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഐ എസ് ആർ ഓ ...