ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; നടി ധന്യമേരി വർഗ്ഗീസിന്റെ കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
തിരുവനന്തപുരം: നടി ധന്യമേരി വർഗ്ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഫ്‌ളാറ്റ് തട്ടിപ്പ് കേസിലാണ് നടപടി. പേരൂർക്കടയിലും പട്ടത്തുമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇവയ്ക്ക് ഏകദേശം 1.56 ...