ഒരുങ്ങുന്നത് ധാരാവിക്കാരുടെ സ്വപ്‌നഭവനങ്ങൾ ; അദാനി ഗ്രൂപ്പ് നൽകുക കൂടുതൽ സൗകര്യവും വിസ്താരവുമുള്ള ഫ്‌ളാറ്റുകൾ
മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി പുനർനിർമിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധാരാവി ഡെവലപ്പ്‌മെന്റ് പ്രോജക്ട് ...