സിനിമയിൽ സനാതന ധർമ്മത്തെ അപമാനിക്കുന്നു; നിരീക്ഷിക്കാൻ ധർമ്മ സെൻസർ ബോർഡ്
ന്യൂഡൽഹി : സിനിമയിൽ ഹിന്ദു വിരുദ്ധ ഉളളടക്കങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെ പുതിയ നടപടികളുമായി സന്യാസിമാർ. സനാതന ധർമ്മത്തെയും ഹിന്ദു ദൈവങ്ങളെയും അവഹേളിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി ധർമ്മ ...