പറയുന്നതില്‍ ഖേദം, സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന ബോദ്ധ്യം അയാള്‍ക്ക് വേണം; ധര്‍മ്മജനെതിരെ പ്രേംകുമാര്‍
തിരുവനന്തപുരം: മാധ്യമചര്‍ച്ചയില്‍ പങ്കെടുത്ത് വനിത അവതാരകയോട് വളരെ മോശമായി സംസാരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ രംഗത്തുവന്ന് ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. ചര്‍ച്ചയില്‍ പങ്കെടുത്ത് ...