മറുപടിയില്ലെങ്കിൽ മിണ്ടാതിരിക്കണം ; അദ്ദേഹം കോൺഗ്രസ് അംഗമൊന്നുമല്ല ; ധർമ്മജനെ തള്ളി വി ഡി സതീശൻ
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടയിൽ നിലവിട്ട് പെരുമാറിയ നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറുപടി ...