അനില്‍ അംബാനിയെ പിതാവ് ധിരുഭായി അംബാനി എതിര്‍ത്തത് ഒറ്റ കാര്യത്തിന്; ജീവിതം മാറ്റിമറിച്ച സംഭവങ്ങൾ; സെബിയുടെ വിലക്കില്‍ വീണ്ടും അടിപതറുന്നു
ഒരു സമയത്ത് ലോകത്തിലെ അതി സമ്പന്നന്‍മാരില്‍ ഒരാളായിരുന്നു അംബാനി കുടുംബത്തിലെ ഇളയമകൻ അനിൽ അംബാനി. എന്നാൽ എവിടെയും നേട്ടങ്ങൾ കൊയ്യുന്ന അംബാനി കുടുംബത്തിന്റെ പാരമ്പര്യം അനിൽ അംബാനിയുടെ ...