‘ഞാൻ സത്യനാഥൻ, സത്യം പറയാൻ പേടിക്കണോ?‘: ദിലീപ് -റാഫി ടീമിന്റെ ‘വോയ്സ് ഓഫ് സത്യനാഥൻ‘ ടീസർ പുറത്ത്
ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വോയ്സ് ഓഫ് സത്യനാഥൻ‘ ടീസർ റിലീസ് ചെയ്തു. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, ...