തലയ്ക്ക് പകരം സഞ്ജു;രാജസ്ഥാൻ റോയൽസ് ഉപേക്ഷിച്ച് ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറാൻ സഞ്ജു സാംസൺ
മുംബൈ; മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന് അഭ്യൂഹം. മേജർ മിസിംഗ് എന്ന തലക്കെട്ടോടെ ടീം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ...