ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന-ട്വന്‍റി-20 യില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി എം.എസ് ധോണി തുടരും
ഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന-ട്വന്‍റി^20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റനായി എം.എസ് ധോണി തന്നെ തുടരും. ഓള്‍ റൗണ്ടര്‍ ഗുര്‍കീറത്ത് സിങ് മാന്‍ ഏകദിന ടീമിലെ ...