ഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന-ട്വന്റി^20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റനായി എം.എസ് ധോണി തന്നെ തുടരും.
ഓള് റൗണ്ടര്‍ ഗുര്‍കീറത്ത് സിങ് മാന്‍ ഏകദിന ടീമിലെ പുതുമുഖമായി എത്തുന്നുണ്ട്് ബൗളര്‍ എസ്. എന്നാല്‍ മലയാളി താരം സഞ്ജു വി
സാംസണെ ഏകദിന^ ട്വന്റി 20 ടീമുകളിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.
ട്വന്റി^20 മുതല്‍ ടെസ്റ്റ് മാച്ച് വരെ നീളുന്ന ഇന്ത്യന്‍ പര്യടനം 72 ദിവസം നീണ്ടു നില്ക്കും.
ട്വന്റി 20: എം.എസ് ധോണി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, സ്റ്റുവര്‍ട്ട് ബിന്നി, ആര് അശ്വിന്, അക്സര്‍ പട്ടേല്‍, ഹര്ഭജന് സിംഗ്, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, അമിത് മിശ്ര, എസ്.അരവിന്ദ്.
ഏകദിനം: എം.എസ് ധോണി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി, ആര് അശ്വിന്, അക്സര്‍ പട്ടേല്‍, ഗുര്‍കീരത് സിങ്, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്.
Discussion about this post