ജീവിതം തന്നെ ആയിരുന്നു ദ്രുവത്തിലെ ആ പാട്ട്, ആളുകളുടെ പരാതി വരികളാക്കിയപ്പോൾ ഷിബു ചക്രവർത്തി ഒരുക്കിയത് മാജിക്ക്; ഇതൊക്കെയാണ് കഴിവ്
ജോഷി–എസ് എൻ സ്വാമി കൂട്ടുകെട്ടിൽ പിറന്ന മൾട്ടി സ്റ്റാർ ചിത്രം ധ്രുവം മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ ഒരു സിനിമയായിരുന്നു. അദ്ദേഹം ...