റിയൽ ലെെഫിൽ കർഷകനാകാൻ ധ്യാൻ ശ്രീനിവാസൻ..അച്ഛൻ്റെ പാത പിന്തുടർന്ന് ഇത്തവണ കൃഷിയിറക്കുന്നത് 80 ഏക്കറിൽ
അച്ഛന്റെ പാത പിന്തുടർന്നു നെൽക്കൃഷിയിലും പരീക്ഷണം നടത്താൻ ധ്യാൻ ശ്രീനിവാസൻ. കണ്ടനാട് പാടശേഖരത്തിൽ പാടശേഖര സമിതിയുടെ ഒപ്പം ചേർന്ന് ഇത്തവണ ധ്യാൻ ശ്രീനിവാസനും കൃഷിയിറക്കുകയാണ്. ഇത്തവണ 80 ...