മലയാളി പരിശീലക ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്കാരം
മലയാളി പരിശീലക ജിന്‍സി ഫിലിപ്പ് അത്ലറ്റിക്സ് വിഭാഗത്തില്‍ ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹയായി. അതേസമയം രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ഇന്ത്യന്‍ ...