മൂത്രത്തിൽ ഈ മാറ്റങ്ങളുണ്ടോ? നിങ്ങൾ ഈ രോഗത്തിന്റെ നിഴലിലായെന്ന് അർത്ഥം; ചിരിച്ചുതള്ളേണ്ട കാര്യമല്ല ഇത്
തിരക്കേറിയ ജീവിതമാണ് നാമും നമുക്ക് ചുറ്റുമുള്ളവരും ഇന്ന് ജീവിച്ച് തീർക്കുന്നത്. ഒന്നിനും ആർക്കും സമയമില്ല. ഇതിനിടെ നാം നമ്മുടെ ആരോഗ്യവും മറക്കുന്നു. തെറ്റായ ജീവിശൈലി കാരണം വഴിയേ ...