പ്രമേഹം സ്പർശന ശക്തിയെ ബാധിക്കുമോ? നിയന്ത്രിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യ വിദഗ്ധർ
പ്രമേഹം ശരിയായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ അത് ശരീരത്തിൽ മറ്റു പല പ്രശ്നങ്ങളുമായി മാറാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശരിയായ രീതിയിൽ ശാസ്ത്രീയ ചികിത്സകളിലൂടെ പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം, ...