വളർത്തു പൂച്ച കാലിലൊന്ന് മാന്തി ; മണിക്കൂറുകൾക്കുള്ളിൽ പ്രമേഹ രോഗിയായിരുന്ന ഉടമയ്ക്ക് ദാരുണാന്ത്യം
മോസ്‌കോ : വളർത്തു പൂച്ച കാലിൽ മാന്തിയത് പിന്നാലെ ഉടമ മരിച്ചു. 55 കാരനായ റഷ്യൻ സ്വദേശിയാണ് മരിച്ചത്. കാലിൽ നിന്നും അമിതമായി രക്തം വാർന്നതിനെ തുടർന്നാണ് ...