ഡയബറ്റീസ് നിസ്സാരക്കാരനല്ല; സൂക്ഷിച്ചില്ലെങ്കിൽ കോമയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം
ഇന്ത്യയിൽ ഓരോ 10 വ്യക്തികളിൽ 7 പേർക്കും യ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായ അവസ്ഥയിൽ ആണെന്നാണ് കരുതപ്പെടുന്നത്. നിലവിൽ പ്രമേഹം, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് പോലെ ...