വിവാഹമോചനത്തെക്കുറിച്ച് ഡയാന രാജകുമാരി സുഹൃത്തിന് എഴുതിയ കത്തുകൾ ലേലത്തിൽ വിറ്റത് കോടികൾക്ക്; വില കേട്ടാൽ ഞെട്ടും
ചാൾസ് രാജകുമാരനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ഡയാന രാജകുമാരി സുഹൃത്തുക്കൾക്ക് എഴുതിയ കത്ത് ലേലത്തിൽ വിറ്റത് 1,41,150 പൗണ്ടിന് (ഒരു കോടി രൂപ). സൂസിക്കും തരെക് കാസെമിനും എഴുതിയ ...