Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വിവാഹമോചനത്തെക്കുറിച്ച് ഡയാന രാജകുമാരി സുഹൃത്തിന് എഴുതിയ കത്തുകൾ ലേലത്തിൽ വിറ്റത് കോടികൾക്ക്; വില കേട്ടാൽ ഞെട്ടും

by Brave India Desk
Feb 19, 2023, 01:09 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ചാൾസ് രാജകുമാരനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ഡയാന രാജകുമാരി സുഹൃത്തുക്കൾക്ക് എഴുതിയ കത്ത് ലേലത്തിൽ വിറ്റത് 1,41,150 പൗണ്ടിന് (ഒരു കോടി രൂപ). സൂസിക്കും തരെക് കാസെമിനും എഴുതിയ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന കത്തുകളാണ് ലേയ് ഓക്ഷനേഴ്‌സ് ലേലത്തിൽ വിറ്റത്. 25 വർഷമായി ഇവരിത് പരസ്യമാക്കാതെ സൂക്ഷിക്കുകയായിരുന്നു. 32 ഓളം കത്തുകളാണ് വിൽക്കുന്നത്.

ഡയാന രാജകുമാരിയുടെ വ്യക്തിഗത കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്ന കത്തിന്റെ അവകാശം മക്കൾക്കോ പേരക്കുട്ടികൾക്കോ നൽകാൻ ഇവർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അതിനാലാണ് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചത്. ഇതിൽ നിന്ന് ലഭിക്കുന്ന പണം മറ്റ് പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

ഡയാന രാജകുമാരിയുടെ ചില കത്തുകൾ അവര് അനുഭവിച്ച മാനസിക സമ്മർദ്ദത്തെ തൊട്ടറിയുന്നവയാണ്. ഈ അവസ്ഥകളിലൂടെയെല്ലാം കടന്നുപോയിട്ടും അവരുടെ ശക്തിയും നർമ്മബോധവും എന്നും തിളങ്ങുന്നു എന്ന് ലേലം നടത്തുന്ന സ്ഥാപനം പ്രസ്ഥാവനയിൽ വ്യക്തമാക്കി.

‘ഒരു വർഷം മുമ്പ് ഈ വിവാഹമോചനത്തിലൂടെ എന്ത് അനുഭവമുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു എങ്കിൽ, ഞാൻ ഒരിക്കലും ഇതിന് സമ്മതിക്കില്ലായിരുന്നു. ഇത് നിരാശാജനകവും മോശവുമാണ്.’ എന്ന് 1996 ഫെബ്രുവരി 17-ന് അയച്ച കത്തിൽ രാജകുമാരി എഴുതി. എല്ലാവരും തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുഹൃത്തുക്കളുമായി ഇടപഴകാനുള്ള ഏക മാർഗം കത്തെഴുതുക മാത്രമാണെന്നും അവർ വിശദീകരിച്ചു. ”എന്റെ വരികൾ ഇവിടെ നിരന്തരം രേഖപ്പെടുത്തുകയും പരസ്പരം കൈമാറുകയും ചെയ്യുന്നതിനാൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഇതിലൂടെ ചർച്ചചെയ്യുന്നത് ബുദ്ധിമുട്ടാണ്,” അവർ കൂട്ടിച്ചേർത്തു.

കാസെമുമായുള്ള ഓപ്പറ സെഷനിൽ പങ്കെടുക്കാതിരുന്നതിന് ക്ഷമാപണം നടത്തുന്ന കത്താണ് മറ്റൊന്ന്. ‘ചിലപ്പോൾ തല ഉയർത്തിപ്പിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ന് ഞാൻ മുട്ടുകുത്തിയാണ് നിൽക്കുന്നത്. വിവാഹമോചനത്തിനായി ഞാൻ അതിയായി ആഗ്രഹിക്കുന്നു’ എന്ന് 1996 ഏപ്രിൽ 28 ന് എഴുതിയ കത്തിൽ അവർ പറഞ്ഞു.

1996 ഡിസംബർ 17 ന് എഴുതിയ കത്തിൽ ഡിസംബർ 24 ന് താൻ യാത്ര ചെയ്യുമെന്ന് സൂസിയെ അറിയിച്ചു. ക്രിസ്മസ് ആഘോഷം താത്പര്യമില്ലാത്തതിനാലാണിത്. ‘1997 നമുക്കെല്ലാവർക്കും നല്ല വർഷമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ എന്നും കത്തിൽ അവർ കൂട്ടിച്ചേർത്തു. എന്നാൽ വെയിൽസ് രാജകുമാരി 1997 ഓഗസ്റ്റ് 31 ന് പാരീസിൽ നടന്ന ഒരു കാർ അപകടത്തിൽ മരിച്ചു.

Tags: ഡയാനഡയാന രാജകുമാരിletterAuctionDianaPrincess Diana
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies