ഇന്ത്യയിൽ നിന്നും ഡീസൽ വാങ്ങുന്നത് നിർത്തുമെന്ന് യുക്രൈൻ ; ഇന്ത്യൻ ഡീസലിൽ റഷ്യൻ ഘടകങ്ങൾ ഉണ്ടോ എന്ന് പരിശോധനയും നടത്തും
കീവ് : ഇന്ത്യയിൽ നിന്നും ഡീസൽ വാങ്ങുന്നത് നിയന്ത്രിക്കുമെന്ന് യുക്രൈൻ. ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ നിന്നുള്ള ഡീസൽ ഇന്ധനത്തിന്റെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് യുക്രൈൻ ഊർജ്ജ ...